Friday, October 9, 2015

ഉള്ളടക്കം

             മുഖവുര 

 I. എന്താണ് ആരാധന 

II. പൂര്‍വികരുടെആരാധനാസംസ്കാരം

III. ഇന്നത്തെസ്ഥിതി 

IV. എങ്ങനെപൂര്‍വികരുടെ സംസ്കാരത്തിലേക്ക്മടങ്ങാം 


V. ചോദ്യോത്തരങ്ങള്‍

ഉപസംഹാരം 

ഗ്രന്ഥസൂചിക


വായനക്കാരുടെ ശ്രദ്ധയ്ക്ക്

അര്‍ഥവത്തായി ആരാധിക്കത്തക്കവിധം നിലവിലുള്ള നമ്മുടെ ആരാധനാരീതികളില്‍ മാറ്റം വരുത്തണം എന്നാണ് ഇവിടെ പറയുന്നത്.  മാറ്റം വരുത്താതിരുന്നാല്‍ ക്രമേണ നമ്മുടെ സഭ തന്നെ നാമാവശേഷമായിത്തീരും എന്ന ബോധ്യത്തില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ എഴുതി ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇത് വായിക്കാന്‍ മനസ്സ് കാട്ടിയതിന് താങ്കളോട് നന്ദി പറയുന്നു. ഒപ്പം ഇത് കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ താങ്കളുടെ സഹായം അഭ്യര്‍ഥിക്കുന്നു. ഈ പേജിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും അവരെ വായിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണമേ!